പൂച്ച വീട്ടിൽ വന്ന് കയറിയാൽ നല്ലതാണോ അതോ ചീത്തയോ എന്ന് നമുക്ക് നോക്കാം.

ഇന്ന് നമ്മൾ പറയുന്നത് പൂച്ച നമ്മുടെ വീടുകളിൽ വന്നു കയറിയാൽ അത് നമ്മുടെ വീടിന് അതുപോലെതന്നെ നമുക്ക് നല്ലതാണോ അതുപോലെ തന്നെ ചീത്തയാണോ എന്നതിനെ കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം പൂച്ച എന്ന് പറയുന്നത് നമുക്ക് ഏറ്റവും കൂടുതൽ നല്ല വളർച്ച മൃഗമായാണ് നമ്മൾ കണക്കാക്കുന്നത് അതുകൊണ്ട് തന്നെ ചില പൂച്ചകൾക്ക് ദോഷങ്ങളും ആയി നമ്മുടെ വാസ്തുവിൽ പറയുന്നുണ്ട് ചില പൂച്ചകൾ വട്ടം ചാടി കഴിഞ്ഞാൽ നമ്മൾ പിന്നീട് ആ സ്ഥലങ്ങളിലേക്ക് പോകരുത് എന്ന് വാസ്തു തന്നെ പറയുന്നുണ്ട് അതുപോലെ തന്നെ ചില പൂച്ചകൾ നമ്മൾ വളർത്തു പൂച്ചകൾ നമുക്ക് വളരെയധികം

ഉപകാരങ്ങളും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടായി ജീവിതത്തിൽ നല്ല നേട്ടങ്ങൾ ആയി കണക്കിലെടുത്ത് മുന്നോട്ടുപോകാൻ സാധിക്കും. അല്ലെങ്കിൽ ചിലപ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ ഒരു കാരണവശാലും ഇങ്ങനെയുള്ള കാര്യങ്ങൾ വേറെ കാര്യങ്ങൾക്കായി കണക്കിലെടുത്ത് വേറെ സംഭവങ്ങൾ ചെയ്യരുത് അത് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നുള്ള കാര്യം ഉറപ്പാണ്. അതുപോലെതന്നെ ഈ ദിവസങ്ങളിൽ അല്ലെങ്കിൽ ഈ ദിവസങ്ങളിൽ നിങ്ങൾ പൂച്ചയെ കുളിപ്പിക്കരുത് അതുപോലെതന്നെ കുറെ കാര്യങ്ങൾ നമുക്ക് പൂച്ചയ്ക്ക് വേണ്ടി

ചെയ്യാവുന്നതും ചെയ്യാതിരിക്കുന്നതും നല്ലതാണ് അതുപോലെതന്നെ ഇങ്ങനെയുള്ള ദിവസങ്ങൾ നിങ്ങൾ വളരെയധികം ശ്രദ്ധിച്ച് ഓരോ കാര്യങ്ങളും ചെയ്യാൻ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ നമ്മൾ വീട്ടിൽ വളർത്തുന്ന പൂച്ചയെ നമ്മൾ വളരെയധികം നന്നായി പരിപാലിക്കുകയും നല്ല സ്നേഹത്തോടുകൂടി കാണിക്കുകയും ചെയ്യണം എങ്കിൽ മാത്രമേ നമുക്ക് അനുഗ്രഹം ലഭിക്കുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.