ഗർഭിണിയാകാൻ ബന്ധപ്പെടേണ്ടത് ഏത് സമയത്താണ് അതുപോലെതന്നെ നമ്മൾ ഗർഭിണിയായിരിക്കുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടില്ല ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് ഗർഭിണിയാകാൻ ബന്ധപ്പെടേണ്ടത് എങ്ങനെയാണ് അതുപോലെ തന്നെ ഗർഭിണിയാകുന്നതിനുമുമ്പ് നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം അതുപോലെ തന്നെ നമ്മൾ ഏതൊക്കെ സമയങ്ങളിൽ ആണ് ഗർഭിണി ആവാൻ പാടില്ലാത്ത സമയങ്ങൾ ഏതൊക്കെയാണ് എന്നതിനെയൊക്കെ കുറിച്ച് നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വളരെയധികം ബുദ്ധിമുട്ടാകും ഇതിനൊക്കെ കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം നമുക്ക് വളരെയധികം മുൻപോട്ട് നിൽക്കുന്ന ഒരു ചോദ്യം തന്നെയാണ് ഗർഭിണി ആകുന്നതിനുമുമ്പ് എന്തൊക്കെ കാര്യങ്ങൾ

ശ്രദ്ധിക്കണം എന്നുള്ള കാര്യം തീർച്ചയാണ് അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധിച്ചാൽ പിന്നീട് നമുക്ക് ബുദ്ധിമുട്ടേണ്ടതായി വരികയില്ല അല്ലെങ്കിൽ നമ്മൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. അതുകൊണ്ട് തന്നെ നമ്മൾ വളരെയധികം ശ്രദ്ധിക്കണം അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ വളരെയധികം കൂടുതലായിരിക്കും അതുകൊണ്ട് തന്നെ നമ്മൾ വളരെയധികം ശ്രദ്ധിച്ചാൽ ഉറപ്പായും നമുക്ക് നേട്ടങ്ങൾ ഉണ്ടാകും എന്നുള്ള കാര്യം തീർച്ചയാണ് അല്ലെങ്കിൽ ഒരു കുറെ അധികം ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകും എന്നുള്ള കാര്യവും ഉറപ്പാണ്. ചില ആളുകൾ ചില സമയത്ത് അതായത് ചിലപ്പോൾ തിരക്കിട്ട് നിൽക്കുന്ന സമയത്ത് ആയിരിക്കും അവർക്ക് ഒരു കുഞ്ഞിനെ വേണം എന്നുള്ള ചിന്തയിൽ വരുന്നത് എന്നാൽ അവർ ആ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കാറില്ല അത് നമുക്ക് മെന്റലായി വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെതന്നെ

ഈ ഗർഭിണിയാകാൻ പോകുന്നതിനു മുമ്പ് നിങ്ങൾ നിങ്ങൾക്ക് തടിയുണ്ടെങ്കിൽ അത് വളരെയധികം കുറയ്ക്കണം തടി കുറച്ചില്ലെങ്കിൽ ചിലപ്പോൾ കുഞ്ഞ് അബോർഷൻ ആകാനും അല്ലെങ്കിൽ പ്രസവിപ്പിക്കുമ്പോൾ വളരെയധികം വേദന ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ നമ്മൾ അങ്ങനെയുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി നിങ്ങൾക്ക് വരും അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.